ജ്ഞാനസഞ്ചാരം പ്രയാണത്തിന് തുടക്കമായി

ഫറോക്ക്: ധൈഷണിക വ്യവഹാരങ്ങളുടെ 27 ആണ്ടുകൾ എന്ന ശീർഷകത്തിൽ ഏപ്രിൽ ഏഴിന് നടക്കുന്ന കോടമ്പുഴ ദാറുൽ മആരിഫ് ഇസ്ലാമിക് സെൻറർ ഇരുപത്തിയേഴാം വാർഷിക പതിനൊന്നാം സനദ് ദാന സമ്മേളന ഭാഗമായി ജ്ഞാനസഞ്ചാരം പ്രയാണത്തിന് തുടക്കമായി. കോടമ്പുഴ ബാവമുസ്‌ലിയാർ ഉബൈദുള്ള ഷാമിൽ ഇർഫാനിക്ക്…

Continue Readingജ്ഞാനസഞ്ചാരം പ്രയാണത്തിന് തുടക്കമായി
Read more about the article ഹിജാമ ക്യാമ്പും അക്യുപങ്ചർ ചികിത്സയും സംഘടിപ്പിക്കുന്നു
Treatment by acupuncture. The doctor uses needles for treatment of the patient.

ഹിജാമ ക്യാമ്പും അക്യുപങ്ചർ ചികിത്സയും സംഘടിപ്പിക്കുന്നു

ഫറോക്ക്: കോടമ്പുഴ ദാറുൽ മആരിഫ് ഇസ്ലാമിക് സെൻറർ ഇരുപത്തേഴാം വാർഷിക പതിനൊന്നാം സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് നന്മ ആയുർ കെയർ സംഘടിപ്പിക്കുന്ന ഹിജാമ ക്യാമ്പും സൗജന്യ അക്യുപങ്ചർ ചികിത്സയും ഈ മാസം 31ന് വാദീ ഇർഫാനിൽ നടക്കും. പ്രഷർ, ഹൃദ്രോഗം, ആസ്ത്മ,…

Continue Readingഹിജാമ ക്യാമ്പും അക്യുപങ്ചർ ചികിത്സയും സംഘടിപ്പിക്കുന്നു

ഗസ്സാലി അവാർഡ് ബേക്കൽ ഇബ്രാഹീം മുസ്ലിയാർക്ക്

ഫറോക്ക്: കോടമ്പുഴ ദാറുൽ മആരിഫ് ഇസ്ലാമിക് സെന്ററിന്റെ ഈ വർഷത്തെ ഗസ്സാലി അവാർഡിന് ബേക്കൽ ഇബ്റാഹീം മുസ്ലിയാരെ തിരഞ്ഞെടുത്തു. അര നൂറ്റാണ്ടിലധികമായി ഇസ്ലാമിക പ്രബോധന വൈജ്ഞാനിക പ്രസരണ രംഗത്ത് കാഴ്ച വെച്ച മികച്ച സംഭാവനകളാണ് അവാർഡിനായി പരിഗണിച്ചത്. ഇപ്പോൾ കർണ്ണാടക സ്റ്റേറ്റ്…

Continue Readingഗസ്സാലി അവാർഡ് ബേക്കൽ ഇബ്രാഹീം മുസ്ലിയാർക്ക്