ജ്ഞാനസഞ്ചാരം പ്രയാണത്തിന് തുടക്കമായി
ഫറോക്ക്: ധൈഷണിക വ്യവഹാരങ്ങളുടെ 27 ആണ്ടുകൾ എന്ന ശീർഷകത്തിൽ ഏപ്രിൽ ഏഴിന് നടക്കുന്ന കോടമ്പുഴ ദാറുൽ മആരിഫ് ഇസ്ലാമിക് സെൻറർ ഇരുപത്തിയേഴാം വാർഷിക പതിനൊന്നാം സനദ് ദാന സമ്മേളന ഭാഗമായി ജ്ഞാനസഞ്ചാരം പ്രയാണത്തിന് തുടക്കമായി. കോടമ്പുഴ ബാവമുസ്ലിയാർ ഉബൈദുള്ള ഷാമിൽ ഇർഫാനിക്ക്…