അദ്ധ്യാത്മിക ലോകത്തെ തേജസ് ഇബ്നു അത്വാഇല്ലാഹി സിക്കന്തരി(റ)ന്റെ വിശ്വ പ്രസിദ്ധമായ ഗ്രന്ഥം കിതാബുൽ ഹികം അടിസ്ഥാനമാക്കിയുള്ള ഖലമുൽ ഇസ്ലാം കോടമ്പുഴ ബാവ ഉസ്താദിൻ്റെ ഒൺലെെൻ ദർസ് ആശയ സംഗ്രഹം.
ഖലമുൽ ഇസ്ലാം കോടമ്പുഴ ബാവ ഉസ്താദ് തത്വോപദേശം 2 اِرَادَتُكَ التَّجْرِيدَ مَعَ اِقَامَةِ اللهِ اِيَّاكَ فِى اْلأَسْبَابِ مِنَ الشَّهْوَةِ اْلخَفِيَّة അല്ലാഹു ജീവിത മാർഗങ്ങൾ നൽകിയതോടു കൂടി സകല ജോലികളിൽ നിന്നും ഏർപ്പാടുകളിൽ നിന്നും മോചനത്തെ ആഗ്രഹിക്കൽ…
ഖലമുൽ ഇസ്ലാം കോടമ്പുഴ ബാവ ഉസ്താദ് ഇബ്നു അതാഇല്ലാഹി സിക്കന്തരി എന്ന ആത്മീയ ഗുരു രചിച്ച ഗ്രന്ഥമാണ് അൽ ഹികം. ശൈഖ് അബുൽ ഹസനി ശാദുലി തങ്ങളുടെ ശിഷ്യനാണ് ആത്മീയ ഗുരുക്കന്മാരുടെ ഗുരുവായ സിക്കന്ദരി തങ്ങൾ. കൈറോവിൽ ആത്മീയ ഗുരുവായി ദീർഘകാലം…