You are currently viewing കോടമ്പുഴ ദിക്റ് ഹൽഖ ജനുവരി 28 ന്

കോടമ്പുഴ ദിക്റ് ഹൽഖ ജനുവരി 28 ന്

  • Post author:
  • Post category:News
  • Post comments:0 Comments

ഫറോക്ക്: കോടമ്പുഴ ദാറുൽ മആരിഫ് ഇസ്ലാമിക്ക് സെന്ററിൽ നടന്നു വരുന്ന മഹ്ളറ റഹ്മാനിയ്യ ത്രൈമാസ ദിക്റ് ഹൽഖ 121-ാം മജ്ലിസ് ജനുവരി 28 ഞായർ മഗ്രിബ് നിസ്കാരാനന്തരം കോടമ്പുഴ വാദീ ഇർഫാനിൽ നടക്കും. സയ്യിദ് ത്വയ്യിബ് ബുഖാരി മാട്ടൂൽ നേതൃത്വം നൽകും. കോടമ്പുഴ ബാവ മുസ്ലിയാർ രചിച്ച ‘തൈസീറുൽ ജലാലൈനി ’ ഏഴാം ഭാഗം സം‌ഗമത്തിൽ പ്രകാശിതമാകും. ഹൽഖയോട് അനുബന്ധിച്ച് നടത്തിവരുന്ന മുൽതഖൽ അഹ് ലമിന്റെ (EMINENCE MEET) നാൽപ്പത്തിഅഞ്ചാം സംഗമം വൈകിട്ട് നാലുമണിക്ക് ആരംഭിക്കും. “ദിക്റും ദിക്റ് ഹൽഖയും” എന്ന വിഷയത്തിൽ ചർച്ച നടക്കും.

വഴി: കോഴിക്കോട്-രാമനാട്ടുകര റോഡിൽ ഫറോക്ക് പേട്ടയിൽ ഇറങ്ങി, ഫറോക്ക് പേട്ട – ഫാറൂഖ് കോളേജ് റോഡിൽ പരുത്തിപ്പാറയിൽ ഇറങ്ങുക .

ഏവർക്കും സ്വാഗതം

Share

Leave a Reply